ആറുപേർക്ക് തെരുവുനായ് കടിയേറ്റു

മാ​വൂ​ർ: പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​യ​ലം, പ​ള്ളി​ത്താ​ഴം, കൊ​ട​ശ്ശേ​രി താ​ഴം ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം. കു​ട്ടി​ക​ള​ട​ക്കം ആ​റു​പേ​ർ​ക്ക് ക​ടി​യേ​റ്റു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യും ആ​ളു​ക​ളെ ക​ടി​ച്ചു. പ​ള്ളി​ത്താ​ഴം അ​ങ്ങാ​ടി​യി​ൽ​നി​ന്ന​വ​ർ​ക്കും ക​ടി​യേ​റ്റു.

ത​ട​ത്തി​ൽ ധ്യാ​ൻ (10), ച​ട്ടി​പ്പു​ര​യി​ൽ മ​ര​ക്കാ​ർ (65), പ്ര​വീ​ൺ, മു​ഹ​മ്മ​ദ് അ​ൽ ന​ഷി​യാ​ൻ (ആ​റ്), ന​ബ്ഹാ​ൻ (10), മേ​ക്കോ​ത്ത്‌ വെ​ള്ള​ൻ (70) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഈ ​ഭാ​ഗ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്.

Tags:    
News Summary - Six people were bitten by stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.