എളമരംപാലത്തിന്റെ നടപ്പാതയിൽ സ്ഥാപിച്ച കമാനം

വഴിമുടക്കി പാലത്തിന്റെ നടപ്പാതയിൽ കമാനം

വഴിമുടക്കി പാലത്തിന്റെ നടപ്പാതയിൽ കമാനംമാ​വൂ​ർ: യാ​ത്ര​ക്കാ​രു​ടെ വ​ഴി മു​ട​ക്കും​വി​ധം പാ​ല​ത്തി​ന്റെ ന​ട​പ്പാ​ത​യി​ൽ ക​മാ​നം. എ​ള​മ​രം പാ​ല​ത്തി​ന്റെ ന​ട​പ്പാ​ത​യി​ലാ​ണ് ക​മാ​നം സ്ഥാ​പി​ച്ച​ത്. ന​ട​പ്പാ​ത​യി​ലൂ​ടെ പോ​ക​ണ​മെ​ങ്കി​ൽ കാ​ൽ​ന​ട​ക്കാ​ർ പ്ര​യാ​സ​പ്പെ​ട​ണം. ഇ​ടു​ങ്ങി​യ വ​ഴി മാ​ത്ര​മാ​ണ് ന​ട​പ്പാ​ത​യി​ൽ ശേ​ഷി​ക്കു​ന്ന​ത്. മാ​വൂ​ർ-​കൂ​ളി​മാ​ട് റോ​ഡി​ൽ ബ​സി​റ​ങ്ങി വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഇ​തു​വ​ഴി​യാ​ണ് ന​ട​ന്നു​പോ​കു​ന്ന​ത്. ക​മാ​നം സ്ഥാ​പി​ച്ച​തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും നീ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

Tags:    
News Summary - Arch in the walkway of the bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.