Posted On
date_range Updated On
date_range സ്ഥാനാർഥിയുടെ വീട്ടുമുറ്റത്തെ കുളത്തിൽ വിഷം കലർത്തി
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ 27ാം ഡിവിഷൻ പറമ്പത്തുകാവിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന ജോഷില സന്തോഷിെൻറ വീട്ടുമുറ്റത്തെ മത്സ്യം വളർത്തുന്ന കുളത്തിൽ രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ വിഷം കലർത്തി.ഇതിനെത്തുടർന്ന് കുളത്തിലുണ്ടായിരുന്ന ഏകദേശം 25,000 രൂപയിലധികം വില വരുന്ന മത്സ്യങ്ങൾ ചത്തൊടുങ്ങി. വ്യാഴായ്ച രാവിലെയാണ് സംഭവം അറിയുന്നത്. കൊടുവള്ളി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.