പീപ്പ്ൾസ് ഫൗണ്ടേഷൻ പീപ്പിൾസ് ഹോം പദ്ധതിയുടെ ഭാഗമായി വാവാട് കുന്നുമ്മലിൽ നിർമിച്ച വീടി​ന്‍റെ താക്കോൽ ചെയർമാൻ എം.കെ.മുഹമ്മദലി നഗരസഭ ചെയർമാൻ വി. അബ്​ദുവിന് കൈമാറുന്നു

പീപ്പ്ൾസ് ഫൗണ്ടേഷൻ ഹോം പദ്ധതി: രണ്ടു വീടുകൾ സമർപ്പിച്ചു

കൊ​ടു​വ​ള്ളി: പീ​പ്പ്ൾ​സ്​ ഫൗ​ണ്ടേ​ഷ​ൻ പീ​പ്പ്ൾ​സ് ഹോം ​പ​ദ്ധ​തി​പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ലെ വാ​വാ​ട് കു​ന്നു​മ്മ​ലി​ലും കു​രി​യാ​ണി​ക്ക​ലും നി​ർ​മി​ച്ച ര​ണ്ട് വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം ചെ​യ​ർ​മാ​ൻ എം.​കെ.​മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മേ​ഖ​ല നാ​സിം വി.​പി.​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്നു​മ്മ​ലി​ൽ വീ​ടി‍െൻറ താ​ക്കോ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​അ​ബ്​​ദു​വും കു​രി​യാ​ണി​ക്ക​ലി​ൽ താ​മ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജെ.​ടി.​ അ​ബ്​​ദു​റ​ഹി​മാ​നും എം.​കെ.​മു​ഹ​മ്മ​ദ​ലി കൈ​മാ​റി.

ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം.​സു​ശി​നി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​സ്​​ലം ചെ​റു​വാ​ടി, കെ.​പി.​അ​ശോ​ക​ൻ, എ.​കെ.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, എം.​വൈ.​യൂ​സു​ഫ് ഹാ​ജി, ഇ.​കെ.​അ​ഷ്റ​ഫ്, സ​ക്കീ​ർ ഹു​സൈ​ൻ, ശി​ഹാ​ബ്, കെ.​അ​ബ്​​ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ർ.​കെ.​അ​ബ്​​ദു​ൽ മ​ജീ​ദ് സ്വാ​ഗ​ത​വും കെ.​വി.​മു​ഹ​മ്മ​ദ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - People's Foundation Home Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.