സിറാജ് ചെറുവലത്ത്
Posted On
date_range Updated On
date_range മടവൂർ പുല്ലാളൂർ ഉപതെരഞ്ഞെടുപ്പ്; സീറ്റ് നിലനിർത്തി യു.ഡി.എഫ്
കൊടുവള്ളി :മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലേക്ക്(പുല്ലാളൂർ) നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി സിറാജ് ചെറുവലത്ത് 234 വോട്ടിെൻറ ഭുരിപക്ഷത്തിൽ വിജയിച്ച്, സീറ്റ് നിലനിർത്തി.
എൽ.ഡി.എഫിൽ മുന്നണി ധാരണ പ്രകാരം മത്സരിച്ച എൻ.സി.പി.യിലെ ഒ.കെ.അബ്ബാസിന് 376 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. സ്ഥാനാർഥി വാസുദേവൻ ഭട്ടതിരിപ്പാടിന് 34 വോട്ടും, സ്വതന്ത്രരായ പി. അബ്ബാസിന് നാല് വോട്ടും, അബ്ബാസിന് എട്ട് വോട്ടുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.