Posted On
date_range Updated On
date_range മരിച്ച വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു
കൊടുവള്ളി: കൊടുവള്ളി ടാക്സി സ്റ്റാൻഡിൽ അബോധാവസ്ഥയിലായി മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ഒക്ടോബർ എട്ടിന് അറുമുഖൻ (57) മരണപ്പെട്ടു.
അറുമുഖൻ
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നവംബർ എട്ടിന് ഇൻക്വസ്റ്റ് നടപടിയും പോസ്റ്റുമോർട്ടവും പൂർത്തീകരിച്ച് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളെ കുറിച്ച് അറിയുന്നവർ കൊടുവള്ളി പൊലീസിൽ അറിയിക്കണം. 94979871992, 7025693939, 04952210213.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.