കൊടുവള്ളി ഗവ.ഹൈസ്കൂൾ 1996-97 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെയും അധ്യാപകരുടെയും ഒത്തുചേരൽ മുൻ പ്രധാനാധ്യാപിക വി.എം. സൈനബ ഉദ്ഘാടനം ചെയ്യുന്നു

കാൽ നൂറ്റാണ്ടിന് ശേഷം അവർ ഒത്തുചേർന്നു

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ഗ​വ.​ഹൈ​സ്കൂ​ൾ 1996-97 വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും കാ​ൽ നൂ​റ്റാ​ണ്ടി​നു ശേ​ഷം 'തി​രി​കെ-97' എ​ന്ന പേ​രി​ൽ ഒ​ത്തു​ചേ​ർ​ന്നു. കി​ഴ​ക്കോ​ത്ത് കാ​വി​ലു​മ്മാ​രം എ​ൻ.​ബി.​ടി ഹാ​ളി​ലാ​ണ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ന്ന​ത്തെ അ​ധ്യാ​പ​ക​രും ഒ​ത്തു ചേ​ർ​ന്ന് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ട​ത്.

പ​രി​പാ​ടി​ക​ൾ മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക വി.​എം. സൈ​ന​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഷാ​ന​വാ​സ് കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രെ​യും ക​ലാ- സാം​സ്കാ​രി​ക രം​ഗ​ത്തും, സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തും, ബി​സി​ന​സ് രം​ഗ​ത്തും മി​ക​വ് കാ​ട്ടി​യ​വ​രെ​യും, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഷ​ക്കീ​ല മ​ട​വൂ​ർ, ഷി​ജി ഒ​ര​ലാ​ക്കോ​ട്, നു​സ്റ​ത്ത് ക​ളം​തോ​ട്, എം.​കെ.​ബി. ബു​ഷ്റ, കെ.​കെ. സ​ഫീ​ന എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​സ്മ​രി​ച്ച് വി​ജി​ല പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള സാ​ന്ത്വ​നം പ​ദ്ധ​തി റി​ട്ട.​ഡി.​ഇ.​ഒ ടി.​പി. അ​ബ്ദു​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ.​കെ. ഖാ​ദ​ർ, അ​ശോ​ക​ൻ ഈ​ങ്ങാ​പ്പു​ഴ, മൂ​സ പ​ര​പ്പ​ൻ പോ​യി​ൽ, യു.​കെ. ഖാ​ദ​ർ, തു​ള​സി, അ​ബ്ദു​ൽ ജ​ബ്ബാ​ർ, വി​ലാ​സി​നി, ശൈ​ല​ജ, ഷ​റീ​ന വാ​യോ​ളി, ഷൈ​നി അ​രീ​ക്കോ​ട്, കു​ൽ​സു പാ​ല​ക്കു​റ്റി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഷ്റ​ഫ് വാ​വാ​ട് സ്വാ​ഗ​ത​വും സാ​ജി​ർ മാ​നി​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - koduvally govt school alumni meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.