ജി.ഐ.ഒ കൊടുവള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രദർശനം കൗൺസിലർ ഹസീന എളങ്ങോട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മലബാർ കലാപം നൂറാം വാർഷികം: ജി.ഐ.ഒ പ്രദർശനം
കൊടുവള്ളി: മലബാർ കലാപത്തിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ച് ജി.ഐ.ഒ കൊടുവള്ളി ഏരിയ കമ്മിറ്റി പ്രദർശനം സംഘടിപ്പിച്ചു.വാഗൺ ട്രാജഡി ഒരു ദുരന്തമായിരുന്നില്ല, കൂട്ടക്കൊല തന്നെയായിരുന്നു എന്ന സന്ദേശമുയർത്തി നടത്തിയ എക്സിബിഷൻ നഗരസഭ ഡിവിഷൻ കൗൺസിലർ ഹസീന എളങ്ങോട്ടിൽ ഉദ്ഘാടനം ചെയ്തു. ദിൽറുബ അധ്യക്ഷത വഹിച്ചു. കെ. സുബൈദ സംസാരിച്ചു. ലിയ സ്വാഗതവും ഹന്ന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.