knd100

ഫിലിപ്പോസ് കൊട്ടിയൂർ: അമ്പായത്തോട്ടിലെ ചക്കാലമുറിയിൽ ഫിലിപ്പോസ് (തങ്കച്ചൻ -65) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷിനോജ്, ഷീന. മരുമക്കൾ: വിൽസൺ, ലിജിന. photo: 192123 ഏലിയാമ്മ കേളകം: പൂവത്തിൻചോലയിലെ പരേതനായ മാങ്ങാട്ട് വർഗീസി​ൻെറ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മക്കൾ: തമ്പി, മാത്യു (കുഞ്ഞപ്പി). മരുമക്കൾ: സൂസമ്മ, ലീലാമ്മ. photo: WA0006

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT