knd 100

മൊയ്​തു മൂസ കടവത്തൂർ: തെണ്ടപ്പറമ്പ് കോപ്പിലൻറവിട തുണ്ടിയിൽ മൊയ്​തു മൂസ (72) നിര്യാതനായി. ഭാര്യ: പരേതയായ കെ.വി. സഫിയ പല്ലൂക്കര. മക്കൾ: നവാസ്, നസീറ, സമീറ, സഫ്​നാസ്. മരുമക്കൾ: തുണ്ടിയിൽ സിറാജ്, അഡ്വ. ത്വാഹ ഖാൻ, അബ്​ദുറഹ്മാൻ, തനൂജ. രോഹിണി മുഴപ്പിലങ്ങാട്: പാച്ചാക്കര ഗംഗൻപീടികക്കു സമീപം മണിയലത്ത് രോഹിണി (86) നിര്യാതയായി. സഹോദരങ്ങൾ: എം. കുമാരൻ (സി.പി.എം), എം.ബാലൻ, പരേതരായ നാരായണി, കുഞ്ഞിരാമൻ, ദാമു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.