കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനത്തിെൻറ മുൻഭാഗം പ്രത്യേകം തയാറാക്കിയ
സ്ഥലത്തേക്ക് മാറ്റുന്നു
Posted On
date_range Updated On
date_range കരിപ്പൂർ: അപകടത്തിൽപെട്ട വിമാനത്തിെൻറ പ്രധാന ഭാഗങ്ങൾ മാറ്റി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ പ്രധാന ഭാഗങ്ങൾ മാറ്റി.
പ്രവൃത്തി ശനിയാഴ്ചയോടെ പൂർത്തിയാകും. അപകടത്തിൽ വിമാനം മൂന്ന് ഭാഗങ്ങളായി മുറിഞ്ഞിരുന്നു. പിറകുവശമാണ് വെള്ളിയാഴ്ച മാറ്റിയത്.
ഇനി കുറച്ചു അവശിഷ്ടങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇൗമാസം 21നാണ് വിമാനം മാറ്റുന്ന നടപടികൾ എയർഇന്ത്യ ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.