representational image
Posted On
date_range Updated On
date_range ഐ.എ.എം.ഇ സംസ്ഥാന സ്കൂൾ കലോത്സവം പൂനൂരിൽ
പൂനൂർ: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷന് (ഐ.എ.എം.ഇ) കീഴിലുള്ള സ്കൂളുകൾക്കായി നടത്തുന്ന സംസ്ഥാന കലോത്സവം (ആർട്ടോറിയം) നവംബർ 21, 22 തീയതികളിൽ പൂനൂർ ഇശാഅത്ത് പബ്ലിക് സ്കൂളിൽ നടക്കും. 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ഐ.എ.എം.ഇ പ്രസിഡന്റ് പ്രഫ. എ.കെ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുന്നാസർ സഖാഫി അധ്യക്ഷത വഹിച്ചുഎൻ. മുഹമ്മദലി, വി.പി.എം. ഇസ്ഹാഖ്, കെ.എം. അബ്ദുൽ ഖാദർ, പി.സി. അബ്ദുറഹ്മാൻ, ടി.പി. അബ്ദുസ്സമദ്, അബൂ സ്വാലിഹ് സഖാഫി, എ.പി. അബ്ദുസ്സമദ്, ആസിഫ് നൂറാനി, അബ്ദുസ്സലാം സഖാഫി, എൻ.കെ. അബ്ദുൽ അസീസ് സഖാഫി, ജലാൽ നൂറാനി എന്നിവർ പങ്കെടുത്തു. പി. മുഹമ്മദ് സ്വാദിഖ് സഖാഫി സ്വാഗതവും എം. അബ്ദുൽ മജീദ് ഇർഫാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.