കോഴിക്കോട് ഗവ. ആർട്സ് കോളജിൽ ഹിന്ദി ശിൽപശാല

കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഗുരുവായൂരപ്പൻ കോളജ് ഹിന്ദി വിഭാഗവുമായി സഹകരിച്ചാണ് പരിപാടി.

ഹിന്ദി ഭാഷയും വ്യാകരണവും: നൂതന പ്രയോഗങ്ങൾ എന്ന വിഷയത്തിലുള്ള സെമിനാറിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് അധ്യാപകർക്ക് പ​ങ്കെടുക്കാം

Tags:    
News Summary - Hindi Workshop at Kozhikode Govt Arts College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT