ggggggggggg

കാർബൈക്കിലിടിച്ച് ഒരാൾ മരിച്ചു, ഭാര്യക്ക് പരിക്ക് ബാലുശ്ശേരി: കൊയിലാണ്ടി -താമശ്ശേരി സംസ്ഥാന പാതയിൽ ഗോകുലം കോളജിനടുത്ത് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ കിനാലൂർ പിലാതോട്ടത്തിൽ ശശിധരൻ(68) മരിച്ചു. ഭാര്യ കാഞ്ചന(56) യെ പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ സംസ്ഥാനപാതയിൽ ഗോകുലം കോളജിനടുത്തായിരുന്നു അപകടം. മക്കൾ: ഷാലു(ബ്യൂട്ടി പാർലർ), ഷംന. മരുമക്കൾ: ലിബിന, സന്തോഷ്. പടം..ശശിധരൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.