സഫ്നാസ്, സിദ്ദീഖ്, ഷാഹിർ, മുഹമ്മദ്
റിസവാൻ
Posted On
date_range Updated On
date_range കവർച്ച ആസൂത്രണം ചെയ്ത നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റിനുള്ളിൽ ഒളിസങ്കേതത്തിൽ നിന്ന് കവർച്ച ആസുത്രണം ചെയ്ത നാലുപേർ അറസ്റ്റിൽ. ഈങ്ങാപ്പുഴ സ്വദേശി സഫ്നാസ്, കക്കോടി സ്വദേശി സിദ്ദീഖ്, കാസർക്കോട് സ്വദേശി ഷാഹിർ, തമിഴ്നാട് സ്വദേശി മുഹമ്മദ് റിസവാൻ എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തത്.
കളവുകേസിൽ അറസ്റ്റിലായ മുഹമ്മദ് തായിഫിൽ നിന്നാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് പിടികൂടിയതും അറസ്റ്റുചെയ്തതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.