Posted On
date_range Updated On
date_range ഉപജില്ല സ്കൂൾ കലോത്സവം: ഹൈസ്കൂൾ വിഭാഗത്തിൽ ജി.ജി.വി.എച്ച്.എസ് ഫറോക്കിന് ഓവറോൾ കിരീടം
രാമനാട്ടുകര: ഫറോക്ക് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫറോക്ക് ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 236 പോയിന്റോടെ ജി.ജി.വി.എച്ച്.എസ് ഫറോക്ക് ഒന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗം അറബി സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനവും സംസ്കൃതോത്സവത്തിൽ മൂന്നാം കരസ്ഥമാക്കിക്കൊണ്ട് ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക് കലാമേളയിൽ മിന്നും വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.