ഡോ. ആർസു ത​െൻറ പുസ്തകസമ്പാദ്യം ഗവ. ആർട്സ് കോളജ് ഹിന്ദിവിഭാഗം മേധാവി ഡോ. ഇ. മിനിക്ക്​ കൈമാറുന്നു

ഡോ. ആർസുവി​െൻറ പുസ്​തക സമ്പാദ്യം ആർട്​സ്​ കോളജിന്​

കോ​ഴി​ക്കോ​ട്​: കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജി​ലെ ഹി​ന്ദി​വി​ഭാ​ഗ​ത്തി​ന് എ​ഴു​ത്തു​കാ​ര​നും വി​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​ആ​ർ​സു പു​സ്ത​ക​ശേ​ഖ​രം സ​മ​ർ​പ്പി​ച്ചു.

കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച അ​ർ​പ്പ​ണം ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ട​ക്കോ​ട്ട് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹി​ന്ദി​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഇ. മി​നി ആ​ർ​സു​വി​ൽ​നി​ന്ന് പു​സ്ത​ക നി​വേ​ദ്യം ഏ​റ്റു​വാ​ങ്ങി. ഡോ. ​ഇ.​കെ. സ്വ​ർ​ണ​കു​മാ​രി, കെ. ​ഷ​മീ​ൽ, പ്ര​ദീ​പ് ഹു​ഡി​നോ, കെ. ​ഭാ​ർ​ഗ​വ​ൻ, യു.​കെ.​എ. സ​ലീം, അ​ബ്​​ദു​ൽ റി​യാ​സ്, ഡോ. ​സ​ലീ​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Dr. Arsu donated books to govt Arts College kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.