ക​ക്കാ​ടം​പൊ​യി​ലിലെ സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ പ​ഠി​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ,

സി.​കെ. കാ​സിം എം.​എ​ൽ.​എ സ​മീ​പം

സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​രം സാ​ധ്യ​ത പ​ഠ​ന​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി

തി​രു​വ​മ്പാ​ടി : മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട​ര​ഞ്ഞി ക​ക്കാ​ടം​പൊ​യി​ൽ സ​ന്ദ​ർ​ശി​ച്ചു. പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ക​ഴി​ഞ്ഞ ദി​വ​സം ക​ക്കാ​ടം​പൊ​യി​ലി​ലെ​ത്തി സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്തി​രു​ന്നു . ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ സ​ന്ദ​ർ​ശ​നം. സി.​കെ. കാ​സിം എം.​എ​ൽ. എ , ​ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് ച​ന്ദ്ര​ൻ, ജോ. ​ഡ​യ​റ​ക്ട​ർ അ​ഭി​ലാ​ഷ് കു​മാ​ർ, സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ആ​ർ.​ര​ഞ്ജി​ത് എ​ന്നി​വ​ർ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ സം​ഘം ക​ക്കാ​ടം പൊ​യി​ൽ, കു​രി​ശു​മ​ല, സ്വ​ർ​ഗ്ഗം​കു​ന്ന്, വാ​ളം തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്ത് ടൂ​റി​സം മേ​ഖ​ല​യി​ൽ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് സം​ഘം വി​ല​യി​രു​ത്തി. ഈ ​പ്ര​ദേ​ശ​ങ്ങ​ളു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഡി.​പി.​ആ​ർ, സി.​കെ കാ​സി​മി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Tags:    
News Summary - Tourism Department Officials Visit Kakkadampoyil to Boost Adventure Tourism Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.