ചിത്രം: Darmajan bolgatty official fb page
Posted On
date_range Updated On
date_range ധർമജൻ നേപ്പാളിൽ തന്നെ
കോഴിക്കോട്: ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി തെരഞ്ഞെടുപ്പ് ഫലദിവസം നാട്ടിലുണ്ടാവില്ല. നേപ്പാളിൽ സിനിമ ചിത്രീകരണത്തിന് പോയ ധർമജൻ ശനിയാഴ്ച തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്.
എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതാണ് മടക്കയാത്ര വൈകാൻ കാരണം. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ധർമജൻ നേപ്പാളിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.