മുഹമ്മദ് മൊട്ടേമ്മൽ

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: കോഴിക്കോട് നാദാപുരം വരിക്കോളി സ്വദേശി മുഹമ്മദ് മൊട്ടേമ്മൽ (39) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: അസ്മിറ. മക്കൾ: ഷെബിൻ ശ്യം, ഷെഫാസ്, ഷൈഖാൻ മറിയം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - Kozhikode Resident Mohammed Mottammal Passes Away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.