Posted On
date_range Updated On
date_range ൈസബർ ആക്രമണം: െഎ.എൻ.എൽ നേതാവ് പരാതി നൽകി
കോഴിക്കോട്: ൈസബർ ആക്രമണത്തിെനതിരെ െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് പരാതി നൽകി.
മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ഉൾപ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് വിവിധ ചാനലുകൾ നടത്തിയ ചർച്ചയിൽ പെങ്കടുത്തതിനുപിന്നാലെ തൃക്കരിപ്പൂർ ഫോറം എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെ അബ്ദുൽ ഖാദറും മറ്റു ചില ഗ്രൂപ്പുകൾ വഴി കാസർക്കോെട്ട മുസ്ലിം ലീഗ് പ്രവർത്തകരും െതറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുെവന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും പേരാമ്പ്ര പൊലീസിലും നൽകിയ പരാതിയിൽ പറയുന്നത്. തെറ്റായ പ്രചാരണത്തിെൻറ സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.