Posted On
date_range Updated On
date_range യുവതിയെയും മൂന്നു മക്കളെയും കാണാനില്ലെന്ന്
കോഴിക്കോട്: യുവതിയെയും മൂന്നു മക്കളെയും കാണാനില്ലെന്ന് പരാതി. എരവന്നൂർ വെളുത്തേടത്ത് സലീമിെൻറ ഭാര്യയെയും ഒമ്പതും മൂന്നും വയസ്സുള്ള പെൺകുട്ടികളെയും അഞ്ചു വയസ്സുള്ള ആൺകുട്ടിയെയുമാണ് കാണാതായത്.
ഏപ്രിൽ 25ന് രാത്രിയാണ് കാണാതായത്. പൂവാട്ടുപറമ്പ് സ്വദേശി ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോയതാെണന്നു സംശയിക്കുന്നതായി കാണിച്ച് സലീം നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.