CLT ഇ.കെ.

നജാത്തുല്ല ചെമ്മനാട്: പരവനടുക്കം ആലിയ അറബി കോളജ് പൂര്‍വ വിദ്യാർഥി കോഴിക്കോട് കൊടുവള്ളിയിലെ ഇ.കെ. നജാത്തുല്ല (49) നിര്യാതനായി. റിട്ട. അറബിക് മുന്‍ഷി ഇ.കെ. അബ്ദുല്‍ റഹ്‌മാന്‍ മൗലവിയുടെയും ആര്‍.വി. ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജലീദ. മക്കള്‍: നിജാദ് റഹ്‌മാന്‍, നഷ്‌വ ഫാത്തിമ. സഹോദരങ്ങള്‍: ഇ.കെ. കാസിം (ഖത്തർ), ഇ.കെ. ഉമൈറ (ഫാറൂഖ് കോളജ്, കോഴിക്കോട്), ഇ.കെ. അയ്യൂബ്, ഇ.കെ. അനീസ് (അധ്യാപകൻ, പള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂൾ), ഇ.കെ. ഉനൈസ് (ലൈബ്രേറിയൻ, ജെ.ഡി.ടി ഇസ്‌ലാം പോളിടെക്നിക്), ഇ.കെ. ബാസിത്ത്, ഇ.കെ. നബീല (പൊറ്റശ്ശേരി), പരേതനായ ഇ.കെ. അഷ്‌റഫ്. e.k najathulla 49 death chemmand.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT