Posted On
date_range Updated On
date_range ഭീഷണിയായി തകർന്ന നടപ്പാതകൾ
നന്മണ്ട: ഭീഷണിയായി തകർന്ന നടപ്പാതകൾനന്മണ്ട: തകർന്ന നടപ്പാത കാൽനടക്കാരെ വീഴ്ത്തുന്നു. നന്മണ്ട 13 ലെ നടപ്പാതയുടെ ഒട്ടുമിക്ക സ്ലാബുകളും തകർന്ന നിലയിലാണ്. വർഷങ്ങൾക്ക് മുമ്പ് പാകിയ സ്ലാബുകളാണ് ഏറെയും. ഇരുഭാഗത്തെയും നടപ്പാതയുടെ സ്ലാബുകളാണ് ജനത്തിന് ദുരിതമായി മാറിയത്. അപകടസൂചന കാണിക്കാൻ നാട്ടുകാർ തന്നെ കല്ലുകൾ എടുത്തുവെച്ചും വടി നാട്ടിയുമാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.
റേഷൻ ഷാപ്പ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിലേക്ക് പോകുന്ന ഉപഭോക്താക്കളാണ് ഏറെ കുഴങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.