Posted On
date_range Updated On
date_range രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊളത്തറ റഹ്മാൻ ബസാർ യൂണിറ്റും കോഴിക്കോട് ബ്ലഡ് ഡോണേഴ്സ് ഫോറവും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് കോട്ടപ്പറമ്പ് ഹോസ്പിറ്റൽ ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ഹ്മാൻ ബസാറിലെ കരുണ സെന്ററിൽ നടത്തിയ രക്തദാന ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. ഡോക്ടർ സജിനി കോട്ടപ്പറമ്പ്, ബ്ലഡ് ടോനേഴ്സ് ഫോറം പ്രസിഡന്‍റ് അനിൽകുമാർ, സെക്രട്ടറി ഷാജഹാൻ നടുവട്ടം, കെ.വി.വി.എസ് യൂണിറ്റ് പ്രസിഡന്‍റ് പി.എം.കെ സലാം, കീഴുവന മുഹമ്മദ് റഫീഖ്, ഷിയാസ് സക്കരിയ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.