കേരള സ്റ്റേറ്റ് ആർട്ടിസാൻസ് യൂണിയന്‍റെ നേതൃത്വത്തിൽ വിളംബര ജാഥയും തൊഴിലാളി സംഗമവും നടത്തി

കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ മുന്നോടിയായി  (സി.ഐ.ടി.യു) ടൗൺ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിളംബര ജാഥയും തൊഴിലാളി സംഗമവും നടത്തി.

സിഐടിയു ജില്ലാ ട്രഷറർ പി. കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.മോഹനൻ അധ്യക്ഷത വഹിച്ചു. എൻ.പി.സൂനിന്ദ്രൻ, പി.ബാബു, പി.അനിൽ കുമാർ, ടി.ഇ.സമീർ, എം.ടി.ഉത്തൻ, പി.കെ.ബിജിഷ്, എ.ലതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ സ്കോളർഷിപ്പിന് അർഹത നേടിയവരെയും ആദരിച്ചു.

Tags:    
News Summary - A protest march and workers' meeting were held against anti-worker and anti-people policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.