90 യൂത്ത്​​ ലീഗുകാർക്കും 75 യുവമോർച്ചക്കാർക്കുമെതിരെ കേസ്​

കോഴിക്കോട്​: കലക്​ടറേറ്റ്​ മാർച്ചിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്​ കണ്ടാലറിയാവുന്ന 90 യൂത്ത്​ ലീഗ്​ പ്രവർത്തകർക്കും 75 യുവമോർച്ചക്കാർക്കുമെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു. അനുമതിയില്ലാതെ മാർച്ച്​ നടത്തിയതിനും കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ്​ കേസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.