6, 15, 17 വാർഡുകളും ക​െണ്ടയ്​ന്‍മെൻറ്​ സോണുകളാക്കി

6, 15, 17 വാർഡുകളും ക​െണ്ടയ്​ന്‍മൻെറ്​ സോണുകളാക്കി ഓമശ്ശേരി: പുതുതായി മൂന്ന് വാർഡുകൾ കൂടി ചേർത്ത് ഓമശ്ശേരിയിലെ കണ്ടെയ്ൻമൻെറ് സോണുകൾ വിപുലീകരിച്ചു. വാര്‍ഡ്‌ ആറ്​ ഓമശ്ശേരി ഈസ്​റ്റ്​, വാര്‍ഡ്‌ 15 പുത്തൂര്‍, വാര്‍ഡ്‌ 17 മങ്ങാട് ഈസ്​റ്റ്​ എന്നിവയാണ് പുതുതായി കണ്ടെയ്ൻമൻെറ് സോണിലുൾപ്പെടുത്തിയത്. 7, 8, 9, 10,11 വാർഡുകൾ നേരത്തേ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിരുന്നു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻ​െമൻറ്​ സോണുകളാക്കണമെന്ന് പ്രസിഡൻറ്​ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.