428 പേർ‍ക്കുകൂടി കോവിഡ്; രോഗമുക്തി 966

കോഴിക്കോട്​: ജില്ലയില്‍ 428 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി. സമ്പര്‍ക്കം വഴി 420 പേർക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട്​ പേർക്കും കേരളത്തിന് പുറത്തുനിന്നുവന്ന അഞ്ചുപേർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കുമാണ് രോഗം. 4,168 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 966 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 5,226 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.