1500ഓളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ നൽകി

കൊടിയത്തൂർ: കോവിഡ് പ്രതിസന്ധികാലത്ത് പ്രവാസി കുടുംബം. ചെറുവാടി സ്വദേശി കൊളക്കാടൻ മജീദി​ൻെറ മക്കളായ ഗുലാം ഹുസയിൻ, ​െഹെദർ അലി, ബീമാബി, ശംസിയ്യ എന്നിവരാണ്​ ജാതിമതഭേദമന്യേ 1500ഓളം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകിയത്. ഗുലാം ഹുസയിൻ, സി.കെ. റസാക്ക്, നിയാസ് ചേറ്റൂർ, മുഹമ്മദ്​ റിയാസ്, മുഹമ്മദ്​, വെള്ളങ്ങോട്ട് വേലായുധൻ, ഷിബിലി കെ. നായിഫ്‌, കെ. നാഫിഹ്, മനു സനു എന്നിവർ വിതരണത്തിൽ പങ്കെടുത്തു. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.