പു​തു​പ്പാ​ടി​യി​ല്‍ ജയിച്ച പന്ത്രണ്ട് വനിതകളില്‍ പത്തും കുടുംബശ്രീ അംഗങ്ങള്‍

ഈ​ങ്ങാ​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തു​പ്പാ​ടി​യി​ല്‍ ജ​യി​ച്ച പ​ന്ത്ര​ണ്ട് വ​നി​ത​ക​ളി​ല്‍ പ​ത്തും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍. 23 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് മ​ത്സ​രി​ച്ച​ത്.

10 പേ​ര്‍ പ​ഞ്ചാ​യ​ത്തി​ലേ​ക്കും ര​ണ്ട് പേ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കു​മാ​ണ് വി​ജ​യി​ച്ച​ത്. യു.​ഡി.​എ​ഫി​ല്‍നി​ന്ന് ഏ​ഴും എ​ല്‍.​ഡി.​എ​ഫി​ല്‍നി​ന്ന് അ​ഞ്ചു പേ​രു​മാ​ണ് വി​ജ​യി​ച്ച​ത്.

കു​ടും​ബ​ശ്രീ അം​ഗം, എ.​ഡി.​എ​സ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ സ​മൂ​ഹ​ത്തി​ല്‍ നി​ര​ന്ത​രം ഇ​ട​പെ​ടു​ന്ന​വ​രാ​യ​തു​കൊ​ണ്ടാ​ണ് മു​ന്ന​ണി​ക​ള്‍ ഇ​വ​രെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​വു​ക​യും ചെ​യ്തു. നി​ല​വി​ലു​ള്ള സി.​ഡി.​എ​സ് ഭ​ര​ണ​സ​മി​തി​യി​ല്‍നി​ന്ന്​ മൂ​ന്നു പേ​ര്‍ മ​ത്സ​രി​ച്ച​തി​ല്‍ ര​ണ്ടു പേ​രും ജ​യി​ച്ചു.

Tags:    
News Summary - 10 out of 10 womens won from puthuppadi is kudumbasree members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.