താമരശ്ശേരി: ചമൽ ഭാഗത്ത് ബൈക്കിൽ ചാരായമെത്തിച്ച് വില്പന നടത്തുന്നതിനിടെ എക്‌സൈസിന്റെ പിടിയിൽ. ചമൽ കയമ്മാക്കിൽ കെ.എം. മോഹൻദാസാണ് (49) 10 ലിറ്റർ ചാരായം സഹിതം അറസ്റ്റിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. ലാലു, ഐ.ബി പ്രിവന്റിവ് ഓഫിസർ ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവന്റിവ് ഓഫിസർ കെ.കെ. റഫീഖ്, സി.ജി. സുരേഷ് ബാബു, സി.ഇ.ഒമാരായ പ്രദീപ്, ആരിഫ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.