പ്ലസ് ടു: പെരിങ്ങൊളം ഹയർ സെക്കൻഡറി സ്കൂളിൽ 74.5 ശതമാനം വിജയം

കുന്ദമംഗലം: പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 74.5 ശതമാനം കുട്ടികൾ പ്ലസ്‌ ടു പരീക്ഷയിൽ വിജയിച്ചു. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ അഞ്ച് കുട്ടികളുണ്ട്. ആകെ പരീക്ഷയെഴുതിയ 294 കുട്ടികളിൽ 219 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT