കുറ്റ ്യാടിയിൽ 56 പേർക്ക് പി.സി.ആർ ടെസ്​റ്റ്

കുറ്റ്യാടിയിൽ 56 പേർക്ക് പി.സി.ആർ ടെസ്​റ്റ് കുറ്റ്യാടി: കോവിഡ് സ്ഥിരീകരിച്ച കൂരാറ വാർഡിലെ മധ്യവയസ്​ക​ൻെറ സമ്പർക്കത്തിലുള്ള 56 പേർക്ക് ഗവ. താലൂക്ക് ആശുപത്രിയിൽ പി.സി.ആർ പരിശോധന നടത്തി. ഫലം അടുത്ത ദിവസമേ അറിയൂ. ഇയാളുടെ മകനെ കായക്കൊടി പി.എച്ച്.സിയിൽ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഫലം നെഗറ്റിവാണ്. നിരവധി പേരുമായി സമ്പർക്കമുള്ള മകന് നെഗറ്റിവായതിനാൽ നാട്ടുകാർ ആശ്വാസത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.