ജില്ലയിൽ 43,803 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതും

കോഴിക്കോട്: വ്യാഴാഴ്ച തുടങ്ങുന്ന 10ാം ക്ലാസ് പൊതു പരീക്ഷ 43,803 വിദ്യാർഥികൾ എഴുതും. വടകര വിദ്യാഭ്യാസ ജില്ലയിൽ 15,654ഉം താമരശ്ശേരിയിൽ 154,23 ഉംകോഴിക്കോട്ട് 12,726 ഉം പേർ പരീക്ഷയെഴുതും. ആകെ 60 പ്രൈവറ്റ് വിദ്യാർഥികൾ പരീക്ഷയെഴുതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.