കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല മാത്രമേ സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താൻ പാടുള്ളൂവെന്ന ഉത്തരവിനെ തുടർന്ന് മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധിപ്പിക്കാനൊരുങ്ങി കാലിക്കറ്റ് സർവകലാശാല. പി.വി.സി ഡോ. എം. നാസർ, വിദൂര വിദ്യാഭ്യാസ വിഭാഗം സിൻഡിക്കേറ്റ് ഉപസമിതി കൺവീനർ യുജിൻ മൊറേലി, സിൻഡിക്കേറ്റ് അംഗങ്ങളായ എം.എം. നാരായണൻ, കെ.കെ. ഹനീഫ, ടോം കെ. തോമസ് എന്നിവരടങ്ങിയ സംഘം ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് നിവേദനം നൽകാനും സിൻഡിക്കേറ്റ് ഉപസമിതി യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.