കോഴിക്കോട്: പെട്രോൾ, ഡീസൽ, പാചക വാതകം, മണ്ണെണ്ണ വിലവർധന, സംസ്ഥാനത്തോടുള്ള അവഗണന ഉൾപ്പെടെ ജനവിരുദ്ധനയങ്ങൾക്കെതിരെ ഏപ്രിൽ 21ന് ജില്ലയിലെ 16 കേന്ദ്രസർക്കാർ ഓഫിസുകൾക്കുമുന്നിൽ പ്രക്ഷോഭസമരം സംഘടിപ്പിക്കാൻ ജില്ല എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. പി. മോഹനൻ, മുക്കം മുഹമ്മദ്, കെ. ലോഹ്യ, എൻ.സി. മോയിൻകുട്ടി, പി.ആർ. സുനി സിങ്, കെ.എം. പോൾസൺ, സാലിഹ്, ബാബു ബെനഡിക്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.