ലൈഫ്​ മിഷൻ കേസ്​ ഏപ്രിൽ 12ലേക്ക്

ന്യൂ​​ഡ​​ൽ​​ഹി: ലൈ​​ഫ് മി​​ഷ​​ൻ കേ​​സി​​ലെ സി.​​ബി.​​ഐ അ​​ന്വേ​​ഷ​​ണ​​ത്തി​​നെ​​തി​​രെ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റും യൂ​​ണി​​ടാ​​ക് എം.​​ഡി സ​​ന്തോ​​ഷ് ഈ​​പ്പ​​നും സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി​​ക​​ൾ വി​​ശ​​ദ​​മാ​​യി വാ​​ദം കേ​​ൾ​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി ഏ​​പ്രി​​ൽ 12ലേ​​ക്ക് മാ​​റ്റി. സി.​​ബി.​​ഐ അ​​ന്വേ​​ഷ​​ണം സ്റ്റേ ​​ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും ജ​​സ്റ്റി​​സ്​ ഹേ​​മ​​ന്ദ് ഗു​​പ്‌​​ത അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.