കൊയിലാണ്ടി: തോരാമഴയിൽ ദുരിതം തുടരുന്നു. താലൂക്കിൽ രണ്ടു വീടുകൾകൂടി ഭാഗികമായി തകർന്നു. കോട്ടൂർ, മൂടാടി വില്ലേജുകളിലാണ് ഓരോ വീടുകൾ ഭാഗികമായി തകർന്നത്. മൂടാടി ഗോഖലെ യു.പി സ്കൂളിൽ ക്യാമ്പ് തുടങ്ങി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഗ്രാമീണ റോഡുകൾ തകർന്നു. വെള്ളം കയറിയതിനെ തുടർന്ന് കിണർവെള്ളം മലിനമായ കുടുംബങ്ങളുമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ശൗചാലയങ്ങൾ ഉപയോഗിക്കാൻ പറ്റാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.