സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം: പ്ലസൻറിന്​ മികച്ച നേട്ടം

ഓമശ്ശേരി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ഓമശ്ശേരി പ്ലസൻറ്​ ഇംഗ്ലീഷ് സ്കൂളിന്​ മികച്ച ജയം. പരീക്ഷയെഴുതിയ ഒമ്പതു കുട്ടികളിൽ 4 പേർക്ക് ഡിസ്​റ്റിങ്​ഷനും അഞ്ചുപേർക്ക് ഫസ്​റ്റ്​ ക്ലാസും ലഭിച്ചു. വിജയികളെ മാനേജ്മൻെറ്​ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT