കരീക്കുന്ന് കുടിവെള്ള പദ്ധതി: 11.50 ലക്ഷം അനുവദിച്ചു

ന്യൂ മാഹി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കരീക്കുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായുള്ള പുതിയ ടാങ്ക് ഉൾപ്പെടെയുള്ളവ നിർമിക്കുന്നതിന് 11.50 ലക്ഷം രൂപ അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.