വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.30-3.00 തൂണേരി സെക്ഷൻ പരിധിയിൽ മേക്കച്ചേരി, വെള്ളൂർ, കോടഞ്ചേരി. 9.00-5.00 ഫറോക്ക് സെക്ഷൻ പരിധിയിൽ ഹിന്ദുസ്ഥാൻ റോഡ്, കണ്ണാട്ടിക്കുളം റോഡ്, ചെറുവണ്ണൂർ ജങ്ഷൻ, ബി.സി റോഡ്, ഫറോക്ക് വലിയപാലം റോഡ്, ഫറോക്ക് രാമനാട്ടുകര റോഡ്, ഫറോക്ക് മുനിസിപ്പാലിറ്റി ഏരിയ, ഫറോക്ക് ടൗൺ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.