ഗവ. എൻജിനീയറിങ് കോളജിൽ ലാബ് ഉദ്ഘാടനം .

കോഴിക്കോട്: ഗവണ്മെന്റ് എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പിൻ കീഴിൽ മാനുഫാക്ചറിങ് ടെക്നോളജി ലാബ് സമുച്ചയ ഉദ്ഘാടനം വ്യാഴാഴ്ച​ വൈകീട്ട് മൂന്നിന്​ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. കോളജിന്‍റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ ലാബ്​ സമുച്ചയം തുടങ്ങുന്നത്​. വാർത്തസമ്മേളനത്തിൽ മെക്കാനിക്കൽ എൻജിനീയറിങ്​ വിഭാഗം പ്രഫ. ഡോ. വി. ശ്രീജിത്ത്​, ഡോ. സി. രഘുകുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.