കണ്ണൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. സമാപന സെഷൻ കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്തു. തസ്കിയ ക്ലാസിന് അസ്‌ലം അസ്ഹരി പൊയ്തുംകടവ് നേതൃത്വം നൽകി. വിവിധ സെഷനുകളിൽ നടന്ന ക്ലാസുകൾക്ക് ശശികുമാർ പുറമേരിയും മുൻ ഡി.ഇ.ഒ കെ. വേലായുധനും നേതൃത്വം നൽകി. കെ.എ.ടി.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.എം. അജ്മൽ അധ്യക്ഷത വഹിച്ചു. എൻ.പി. താഹിർ ഹാജി, പി.സി. അഹമ്മദ് കുട്ടി, ടി.പി. അബ്ദുൽ ഹഖ്, എം.എ. ലത്തീഫ്, മാഹിൻ ബാഖവി, എം.പി. അബ്ദുൽ ഖാദർ, എ.പി. ബഷീർ, എം.പി. അയ്യൂബ്, മുഹമ്മദ് അൻസാരി, പി.പി. മുഹമ്മദ് ഷരീഫ്, ബി. സൈനബ, പി. ഇബ്രാഹിം കുട്ടി, കെ.പി. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. photo: : katf camp കെ.എ.ടി.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് സമാപന സമ്മേളനം കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.