പങ്കാളിത്ത പെൻഷൻ പിൻവലിക്കണം -കെ.പി.എസ്.ടി.എ

കൊടുവള്ളി: സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി ഒഴിവാക്കണമെന്ന് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റവന്യൂ ജില്ല വൈസ് പ്രസിഡൻറ് എം. കൃഷ്ണമണി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് പി. സിജു, ഉപജില്ല സെക്രട്ടറി എൻ.പി. മുഹമ്മദ്, ഫസലുറഹ്മാൻ, ജ്യോതി ഗംഗാധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.