പരിപാടികൾ ഇന്ന്​

സമുദ്ര ഓഡിറ്റോറിയം: മത്സ്യതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്​ഥാന സമ്മേളനം-പ്രതിനിധി സമ്മേളനം-10.00 അളകാപുരി: കല പഴയകാല സാരഥികൾക്ക്​ ആദരം-5.00 കെ.ജി.ഒ.എ ഹാൾ: വനിത സാഹിതി ജില്ല കൺവെൻഷൻ ഡോ. മിനി പ്രസാദ് രാവിലെ -10.00 നളന്ദ ഓഡിറ്റോറിയം: പ്രൈവറ്റ്​ മെഡിക്കൽ ടെക്നീഷ്യൻസ്​ അസോസിയേഷൻ ജില്ല സമ്മേളനം -മന്ത്രി അഹമ്മദ്​ ദേവർ കോവിൽ -9.00 പുതിയറ നേതാജി റോഡ്​ ഹിന്ദുസ്​ഥാൻ കളരിസംഘം കളരി ക്ഷേത്രം: സുവർണ പ്രകാശനം -8.00 സ്പാൻ ഓഡിറ്റോറിയം: തർജുമാനുൽ ഖുർആൻ പ്രകാശനവും സെമിനാറും - 9.00 സഹകരണ കോളജ്​ ഓഡിറ്റോറിയം: സഹകരണ പരിശീലന കോളജ്​ കുടുംബസംഗമം-10.30 ഗുരുവായൂരപ്പൻ കോളജ്​: സെഡ്​.ജി.സി കമ്യൂൺ ഉദ്​ഘാടനം-9.30 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം-3.00 ഹോട്ടൽ വൂഡീസ്​: ഹ്യൂമൺ റൈറ്റ്​സ്​ പ്രൊട്ടക്ഷൻ ഫോറം സംസ്​ഥാന സമ്മേളനം- മന്ത്രി അഹമ്മദ്​ ദേവർകോവിൽ-10.00 ഗവ. എൻജിനീയറിങ്​ കോളജ്​: പൂർവ വിദ്യാർഥി സംഗമം -10.00 നടക്കാവ്​ ജി.എം.സി ഓർതോ ഹോസ്​പിറ്റൽ: ആർത്രോകോൺ'2022 -10.00 മാനാഞ്ചിറ സ്​പോർട്​സ്​ കൗൺസിൽ ഹാൾ: ഓൾ കേരള റീടെയിൽ റേഷൻ ഡീലേഴ്​സ്​ അസോസിയേഷൻ ജില്ല സമ്മേളനം -മന്ത്രി അഹമ്മദ്​ ദേവർകോവിൽ-2.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.