ചേളന്നൂർ: വിദ്യാർഥികളിൽ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുക ലക്ഷ്യംവെച്ച് ചേളന്നൂർ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ സഹകരണത്തോടെ ചേളന്നൂർ എ.എൽ.പി സ്കൂളിൽ വേനൽപ്പച്ച . ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷാനി എടക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ. പി. അഭിലാഷ്, പി. സുനിൽ പ്രകാശ്, ശശികുമാർ ചേളന്നൂർ, കെ. ശ്രീരാജ് എന്നിവർ സംസാരിച്ചു. എം.സി. മുനീർ, സി. അനശ്വര, യു. സൈനി, സി.എം. ജിനി, ടി.പി. ദൃശ്യകല, ആർ.എം. ലിഷ, ടി. ദീപ, കെ. ബ്രിജിത്, ടി.കെ. പ്രീതിഭായ്, കെ. റീജ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. നൗഷീർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.