കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ന്യൂ ചാത്തപറമ്പ് റോഡ് കോൺക്രീറ്റ് ചെയ്തു. 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ധനകാര്യ കമീഷൻ ഫണ്ടിലെ മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് 70 മീറ്ററോളം നീളവും 10 അടി വീതിയിലും കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ, സി.പി. സൈഫുദ്ദീൻ, ത്യാഗരാജൻ, ഗഫൂർ, സി.പി. ജാഷിദ്, ബഷീർ കണ്ണേഞ്ചരി, അബ്ദുൽ സലാം, പുതുക്കുടി ആയിഷ തുടങ്ങിയവർ സംബന്ധിച്ചു. റോഡ് കോൺക്രീറ്റ് ചെയ്തതോടെ പ്രദേശത്തെ കുടുംബങ്ങൾക്ക് മഴക്കാലത്തും യാത്ര സുഖകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.