നാദാപുരം: സമഗ്രശിക്ഷ കേരളം തൂണേരി ബി.ആർ.സി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികൾക്കുള്ള ടി.എൽ.എം കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് വിതരണ ഉദ്ഘാടനം ചെയ്തു. തൂണേരി ബി.പി.സി പി.പി. മനോജ് അധ്യക്ഷത വഹിച്ചു. മെംബർ റോഷ്ന സംസാരിച്ചു. ബി.ആർ.സി ട്രെയിനർ നാസർ ആലക്കൽ സ്വാഗതം പറഞ്ഞു. സ്പെഷൽ എജുക്കേറ്റർമാരായ സംഗീത, ഷീജ, രജിഷ, സ്മിത, ശിൽപ, ഷീജ എന്നിവർ പങ്കെടുത്തു. പടം: CL K ZNdm4 കുട്ടികൾക്കുള്ള ടി.എൽ.എം കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.