നന്മണ്ട: പടവ് സാംസ്കാരിക വേദി മാനവീയം 2022 സംഘടിപ്പിച്ചു. പടവ് കുടുംബാംഗങ്ങളുടെ സംഗമവും നടന്നു. ടി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി. ജി.വി. ഷാജു അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള, പ്രഫ. അനിൽ കുമാർ, പ്രവീൺ ശിവപുരി, വി.ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിശ്വൻ നമ്മണ്ട, ജയൻ നന്മണ്ട, ശ്രീകുമാർ തെക്കേടത്ത്, മഹേഷ് കൂളിപ്പൊയിൽ, ടി.എം. മിനി, സലീന റഹിം, കെ.കെ. മുഹമ്മദ്, പി.വി. വിശ്വനാഥൻ, പി. വിജയൻ, അരവിന്ദൻ നേതൃത്വം നൽകി പടം: പടവ് സാംസ്കാരിക വേദി നന്മണ്ട 13ൽ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.